2010 സെപ്റ്റംബർ 16, വ്യാഴാഴ്ച
ഒരു ചോദ്യം...''What is more disgusting than biting into an apple and seeing a worm inside?'' ഉത്തരം.... ''Biting into an apple and seeing half a worm inside.'':-)
http://russelsteapot.blogspot.com/2010/09/blog-post.html
2010 ഓഗസ്റ്റ് 13, വെള്ളിയാഴ്ച
കുട്ടി: എന്തിനാ മാമുണ്ണണ്ണേ? (ചോറുണ്ണണ്ണേ?) അമ്മ: വലുതവാന് കുട്ടി: എന്തിനാ വലുതാവണേ? അമ്മ: ജോലിയ്ക്ക് പോകാന്‍ കുട്ടി: എന്തിനാ ജോലിക്ക് പോണേ? അമ്മ: കാശ് കിട്ടാന്‍ കുട്ടി: എന്തിനാ കാശ്? അമ്മ: മാമം വാങ്ങാന്‍ കുട്ടി: എന്തിനാ മാമം? അമ്മ: നമ്മുക്ക് ഉണ്ണാന്‍ കുട്ടി: എന്തിനാ മാമുണ്ണണ്ണേ?
http://malayalam.usvishakh.net/blog/archives/210#comment-2898
കമ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തി പിടിക്കുന്ന സമത്വം ഉള്ളവനില്‍ നിന്ന് ഇല്ലാത്തവനിലേക്കുള്ള സമ്പത്തിന്റെ പ്രവാഹം തുടങ്ങിയ ആശയങ്ങള്‍ ആദ്യം ഉയര്‍ത്തിപ്പിടിച്ചതും പല കോടീശ്വരന്മാരെയും ഉപദേശിച്ച് ഉള്ളതെല്ലാം പ്രോളിടേറിയറ്റിനു സംഭാവന ചെയ്യിപ്പിച്ചിട്ടുള്ളതും ക്രിസ്തുവാണ്. ആ ഒരര്ഥത്തിലാണെങ്കില് ക്രിസ്തുവിനെ സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് എന്നു വിളിക്കാം. പുള്ളി അവതരിപ്പിച്ച മാനിഫെസ്റ്റോ ആണ് വൃത്തിയായി ബൈബിള്‍ എന്ന പേരില്‍ ഇന്ന് വിശ്വാസികള്‍ വീട്ടിനുള്ളില്‍ വച്ചിരിക്കുന്നത്. അത് എത്ര പേര് തുറന്നു വായിക്കുന്നുണ്ട് എന്നു ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. കാരണം, ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ പലതും സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് ലൈനിലുള്ളവയാണ്. സഭയാണെങ്കില്‍ ഏറെക്കുറെ ക്യാപിറ്റലിസ്റ്റ് മെറ്റീരിയലിസ്റ്റ് ആയിത്തീരുകയും ചെയ്തു
http://berlytharangal.com/?p=5054&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+berlytharangal%2FUhGl+%28BerlyTharangal%29
2010 ഓഗസ്റ്റ് 12, വ്യാഴാഴ്ച
YES! LOVE IS A POISON IF IT IS HANDLED CAREFULLY SO BE CAREFULL………
http://kootharaavalokanam.blogspot.com/2010/08/weeping-mind.html
മാനവരാശിയെ ഒന്നിപ്പിക്കാന്‍ ചിട്ടപ്പെടുത്തിയ ചിന്താപദ്ധതികളൊക്കെയും ഒടുവില്‍ എത്തിയത് ഭിന്നിപ്പിക്കലിലാണെന്നത് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്
http://malayalamvaayana.blogspot.com/2010/08/blog-post_12.html
അയല്ക്കാരന് നമ്മെപ്പോലെ ഒരാളാകുമ്പോള്‍ അയാളെ സ്നേഹിക്കാന്‍ എളുപ്പമാണ്. പക്ഷെ നാമും അയല്‍ക്കാരും ഒന്നിക്കുമ്പോള്‍ അയല്‍പക്കത്തിനപ്പുറമുള്ളവര്‍ അന്യരാകുന്നു. അത് ഭിന്നിക്കലിലേക്കല്ലേ നയിക്കുക?
http://malayalamvaayana.blogspot.com/2010/08/blog-post_12.html
2010 ഓഗസ്റ്റ് 11, ബുധനാഴ്ച
"The revolution is not an apple that falls when it is ripe. You have to make it fall" - Ernesto Che Guevara
http://anilatalks.blogspot.com/2009/12/ladies-hostelukal-auschwitz-campukal.html
2010 ഓഗസ്റ്റ് 10, ചൊവ്വാഴ്ച
അമേരിക്കയിലാണ് ഇത് ഇപ്പോള്‍ അവതരിപ്പിക്കുന്നതെങ്കിലും വൈകാതെ ഇങ്ങോട്ടൊക്കെ വരുമെന്നു പ്രത്യാശിക്കാം. കേരളത്തിലൊക്കെ ഇത് തുടങ്ങിയാല്‍ ഡൈവോഴ്സ് നിരക്ക് കൂടും- ഏറെക്കൂറെ 1000 ശതമാനം വരെ. വിവാഹിതരായ എല്ലാവരും ഡൈവോഴ്സ് ചെയ്യും. ലക്ഷങ്ങള്‍ വാങ്ങിയ ശേഷം ഡൈവോഴ്സ് ചെയ്ത ഭാര്യയുമായി അവിഹിതം തുടങ്ങും. ഇന്‍ഷുറന്‍സ് കമ്പനി എപ്പോ കുത്തുപാളയെടുത്തെന്നു ചോദിച്ചാല്‍ മതി. മലയാളിയോടാ കളി!
http://berlytharangal.com/?p=5005&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+berlytharangal%2FUhGl+%28BerlyTharangal%29
നമുക്ക് അമ്പലവും പള്ളിയും പറഞ്ഞു കൂടതല്‍ കലഹിക്കാം. മനുഷ്യരെ തമ്മിടിപ്പിക്കുന്ന ചോദ്യപ്പേപേറുകള് ഉണ്ടാക്കാം. അതികാലത്തെഴുന്നേറ്റ് ആളുകളുടെ കൈകളും കാലുകളും വെട്ടാം. തീവ്രവാദി മുദ്രകള്‍ പരസ്പരം കൈമാറി രസിക്കാം.
from
http://www.vallikkunnu.com/2010/08/blog-post_09.html
http://www.vallikkunnu.com/2010/08/blog-post_09.html
സ്ത്രീശക്തി
സ്ത്രീശക്തി അംഗീകരിക്കപ്പെടുന്നതിന്റെ പുണ്യമല്ല, സംവരണത്തിലൂടെ സ്ത്രീകള്‍ മുഖ്യധാരയിലേക്കു വലിച്ചിഴക്കപ്പെടുന്നതിന്റെ ആരവമാണ് തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പു രംഗത്തെ ശബ്ദമുഖരിതമാക്കുന്നത്.
from http://berlytharangal.com/?p=5018&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+berlytharangal%2FUhGl+%28BerlyTharangal%29
from http://berlytharangal.com/?p=5018&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+berlytharangal%2FUhGl+%28BerlyTharangal%29
2010 ജൂലൈ 29, വ്യാഴാഴ്ച
2010 ഫെബ്രുവരി 5, വെള്ളിയാഴ്ച
2010 ജനുവരി 21, വ്യാഴാഴ്ച
Women are said to be from Venus and men from mars,because their psychology is different.That is because the cost of producing off springs is different.That is because their sex cells happen to be of different sizes. That is because the male sex cell has to abandon it's mitochondria.And it all happened because billions of years ago our ancestor,a single celled organism, had a bit of indigestion with its last meal-let's just say it swallowed something it couldn't digest.....a blue green algae..!!!! WONDER FULL..!!!..isn't it..?
http://russelsteapot.blogspot.com/2010/01/games-people-play.html
http://russelsteapot.blogspot.com/2010/01/games-people-play.html
ഒരു പുരുഷന്റെ സാമ്പത്തികസ്ഥിതി വച്ച് അയാളുടെ ഭാര്യയുടെ സൌന്ദര്യം മനസ്സിലാക്കാം.ഒരു സ്ത്രീയുടെ സൌന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ ഭര്‍ത്താവിന്റെ സാമ്പത്തികനിലയും.ഒരു സുന്ദരിയുടെ ഭര്‍ത്താവ് മിക്കവാറും സ്ത്രീയേക്കാള്‍ ഉയര്‍ന്ന സാമ്പത്തികനിലയുള്ളവനായിരിക്കും.(Women 'marry up' the social ladder using their beauty.There is a definite correlation between the wealth and status of the husband and the youth and good looks of the wife.)
http://russelsteapot.blogspot.com/2010/01/blog-post.html
http://russelsteapot.blogspot.com/2010/01/blog-post.html
''A women has an affair because she feels that the man is in some way superior or complementary to her husband,and a man has an affair because the women is not his wife.''(Donald Symons)
http://russelsteapot.blogspot.com/2010/01/blog-post.html
http://russelsteapot.blogspot.com/2010/01/blog-post.html
2010 ജനുവരി 20, ബുധനാഴ്ച
''A man wants what a women has-sex.He can steal it (rape),persuade her to give it away(seduction),rent it(prostitution),lease it over the long term(marriage in united states),or own it outright(marriage in most societies)'' Feminist theorist Andrea Dworkin.
http://russelsteapot.blogspot.com/2010/01/blog-post.html
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)