ഈ വഴി വന്നവര്‍

2009 ഡിസംബർ 2, ബുധനാഴ്‌ച

ഇനിയിപ്പോള്‍ ഇസ്‌ലാമിക ബാങ്കും. കുറച്ച്‌ കഴിയുമ്പോള്‍ ഹിന്ദു ലീഗ്‌, ഹിന്ദു ആശുപത്രികള്‍, ക്രിസ്‌ത്യന്‍ സര്‍ക്കാര്‍, ഹൈന്ദവ ആയൂര്‍വ്വേദം, ക്രിസ്‌ത്യന്‍ വൈദ്യുതി, മുസ്‌ലിം റെയില്‍വേ സ്റ്റേഷന്‍ ...... ഹാ കഷ്‌ടം! നമ്മുടെ മതേതരത്വത്തിന്റെ അവസ്ഥ.
link
http://www.nammudeboolokam.com/2009/11/blog-post_25.html

2009 നവംബർ 14, ശനിയാഴ്‌ച

how many of us fuss over meals, clothes and things, how many of us continuously fight, bicker and argue with people around us? But we hardly ever take any opportunity to tell people that we love them

from
http://makeadiff.in/blog/

2009 നവംബർ 7, ശനിയാഴ്‌ച

if you really agree with me and recognize that a change is necessary, what you can do is to change yourself. It is none of your business nor of mine to change the world as a whole.


http://mutiyans-1.blogspot.com/2009/04/blog-post.html
ഓര്‍‍ത്തെടുക്കാനെങ്കിലും ഒരു കവിയോ,
ഓര്‍മ്മകളാല്‍ ഭ്രാന്തനാക്കപ്പെട്ട ഒരു കാമുകനോ,
വഴിതെറ്റിയോ സ്വയം തെറ്റിച്ചോ നടന്നു മറഞ്ഞൊരു ഏകാകിയോ,
നൃത്തം ചെയ്യുന്ന പെണ്‍കിടാങ്ങളോ,
കവിത ചൊല്ലുന്നൊരു കൗമാരമോ കാവുകളോ,
തെയ്യങ്ങളോ, ശില്പികളോ,ശിലലിഖിതങ്ങളോ
അന്‍പത് വര്‍ഷങ്ങള്‍ക്കപ്പുറം
എഴുതപ്പെട്ട മനുഷ്യ ചരിതമോ ഇല്ലാത്ത ,
കൃത്യമായ അകലത്തില്‍ റബ്ബര്‍ നട്ട്,
കൃത്യമായ അളവില്‍ വളമിട്ട്,
ദിനേന കൃത്യമായി പാലൂറ്റി അങ്ങാടിയില്‍ വിറ്റ്,
വൈകുന്നേരം കൃത്യമായി രണ്ടെണ്ണം വിട്ട്,
വീട്ടിലെത്തി കപ്പയും ഒണക്കമത്തിയും കഴിച്ച് ഏമ്പക്കം വിട്ട് ,
കൃത്യമായി കിടന്നുറങ്ങി അന്നും,
കൂടരഞ്ഞിയെന്ന എന്റെ കുടിയേറ്റ ഗ്രാമം.


http://assuravaani.blogspot.com/2009/10/blog-post.html
പ്രത്യയ ശാസ്ത്രം ഒരു മൂടല്‍ മഞ്ഞാണ്, നാം കാഴ്ച തിരിച്ചു പിടിക്കുംബോഴേക്കും
വൈകിപ്പോകുന്നു. താങ്കള്‍ മതരാഹിത്യം നിലനിര്‍ത്താനുള്ള സര്‍ക്കാരിന്റെ ഉത്തരവാതിത്വത്തെ
ക്കുറിച്ച് സൂചിപ്പിച്ചു. ഏത്‌ സര്‍ക്കാരിനാണ് അതിനുള്ള ചങ്കുറപ്പുള്ളത്? മതത്തെ അതിന്റെ
പ്രാകൃതാവസ്ഥയില്‍ തന്നെ ഉപയോഗിക്കാത്ത രാഷ്ട്രീയമേതാണ്ള്ളത്‌ .
മിശ്രവിവാഹിതരാവുന്നവര്‍ക്ക് നൂറു ശതമാനം തൊഴില്‍ സംവരണം
ഏര്‍പ്പെടുത്തിയിരുന്നെന്കില്‍ ഒരു വര്‍ഷം കൊണ്ടുതന്നെ
നമുക്കീ അവസ്ഥ മറികടക്കാവുന്നതല്ലേ? ഒരു ഭരണകൂടവും ജനസംഘ്യ നിയന്ത്രണത്തെ കുറിച്ച്
പറയാത്തതും ഇതിനോപ്പോം കൂട്ടി വായിക്കേണ്ടതാണ്.... ഒരു പക്ഷെ മതം ഈ നീക്കത്തെ
എങ്ങനെ പ്രധിരോധിക്കും എന്ന ഭയമാകണം ഈ നിശബ്ധതക്ക് കാരണം....

പ്രത്യാശകളില്‍ നിന്നും വിപ്ലവത്തിലേക്ക് കഷ്ട്ടിച്ചു മലയാളിയെങ്കിലും
കൈപിടിച്ചു നടക്കണമെങ്കില്‍ പട്ടിണി എന്തെന്ന് പുതിയ തലമുറ അറിയേണ്ടിയിരിക്കുന്നു.
അതിന് കുറഞ്ഞ പക്ഷം ഗള്‍ഫ്‌ നാടുകളിലെ എണ്ണപ്പാടങ്ങള്‍ വറ്റുന്നതുവരെയന്കിലും കാത്തിരുന്നേ
പറ്റൂ... അത് വരേയ്ക്കും കേരളത്തെ
ഹര്‍ത്താലിനും, വാണിഭങ്ങള്‍ക്കും നമുക്ക് വിട്ട് കൊടുത്തേക്കാം....


http://vichaaaram.blogspot.com/2009/11/blog-post.html
ചര്‍ച്ഛയില്‍ പങ്കെടുക്കുന്ന വിശ്വാസികളോടൊരു കാര്യം. മതസഹിഷ്ണുത എന്നത് ഹിന്ദുവിന് മുസ്ലിമിനോടും ക്രിസ്ത്യാനിയോടും (എല്ലാവര്‍ക്കും നേരെ തിരിച്ചും) എന്നത്, അവിശാസികളോടും കൂടി വേണം. കാരണം അവര്‍ അവിശ്വാസികളായത് മനുഷ്യനന്മയില്‍ അമിതമായ വിശ്വാസമുള്ളതു കൊണ്ടാണ്.

ചര്‍ച്ചകള്‍ നടക്കട്ടെ.


http://snehasamvadam.blogspot.com/2007/09/blog-post_30.html
? ഇങ്ങനെ മിണ്ടാതിരുന്ന് മിണ്ടാതിരുന്ന് അവസാനം ഇന്ത്യയുടെ മാപ്പ് വരയ്ക്കുമ്പോള്‍ കേരളം അവന്‍മാര്‍ അങ്ങൊഴിവാക്കിക്കളയും. അതുകൊണ്ട് വിട്ടുകളയരുത്


http://berlytharangal.com/?p=3383

2009 നവംബർ 1, ഞായറാഴ്‌ച

അതിനായി നിത്യവും മുടക്കമില്ലാതെ മനമുരുകി ഉറച്ച വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക! കാരണം, ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും അവന്റെ ആത്മാവും നാട്ടുമാവും കോട്ടമാവും അവനു് നഷ്ടമായാല്‍ പിന്നെ അവന്റെ കോപ്പു് ജീവിതംകൊണ്ടു് അവനു് എന്തു് പ്രയോജനം? :)



ഫ്രം http://mutiyans-1.blogspot.com/2009/03/blog-post.html
കാണുന്നതിനെ കാണാത്തതും, കാണാത്തതിനെ കാണുന്നതുമാണല്ലോ ആത്മീയം!


ഇവിടെ നിന്ന്
http://mutiyans-1.blogspot.com/2009/03/blog-post.html

2009 ഒക്‌ടോബർ 14, ബുധനാഴ്‌ച

ഇതുവഴിയുള്ള യാത്രയില്‍ കുഴിയില്‍ വീണു കൈകാലുകള്‍ക്ക് ക്ഷതമേറ്റവര്‍, വസ്ത്രത്തില്‍ ചളിപുരണ്ടവര്‍, പുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍, അങ്ങനെ റോഡുമൂലം കഷ്ടനഷ്ടങ്ങളുണ്ടായിട്ടുള്ളവരാണ് അതുവഴിയുള്ള യാത്രക്കാരിലേറെയും.

ഇവിടെ നിന്നു

http://berlytharangal.com/?p=3347

2009 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

"പ്രസംഗിക്കരുതു്, പ്രവര്‍ത്തിക്കൂ" എന്നാണല്ലോ പ്രസംഗിക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നവരോടു് സാധാരണഗതിയില്‍ പ്രസംഗിക്കാറുള്ളതു്! പ്രസംഗിക്കുന്നവരില്‍ അര്‍പ്പിക്കപ്പെടുന്ന അന്ധമായ വിശ്വാസമാണു് പ്രവര്‍ത്തിക്കുന്നവന്റെ ജീവവായു. അവിടെ ചോദ്യങ്ങള്‍ക്കു് പ്രസക്തിയില്ല. അവിടെ ചോദ്യങ്ങള്‍ ഉദിക്കുകയില്ല.


ഇവിടെ നിന്ന്
http://mutiyans-1.blogspot.com/2008/12/2.html

2009 ഒക്‌ടോബർ 10, ശനിയാഴ്‌ച

വേണ്ടതു് കിട്ടുന്നതുവരെ വാക്കുകളെ‍ മെതിക്കുന്നതിനെയല്ലേ തിയോളജി എന്നു് വിളിക്കുന്നതു്


ഇവിടെ നിന്ന്
http://mutiyans-1.blogspot.com/2008/11/blog-post_24.html

2009 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

അപ്പോള്‍ കാണ്‍ഗ്രസ് നമ്മുടെ സ്വന്തം സ്വദേശിരാഷ്ട്രീയവും നെഹ്രുകുടുംബം നമ്മുടെ ദേശീയ കുടുംബവും അല്ലിയ്യോ ! രാജാവിനെ പ്രസവിക്കുന്നതും ഇലക്ഷന്‍ ജയിക്കാന്‍ അത്യാവശ്യം ബലിയാടുകളെ തരുന്നതും ആ വിശുദ്ധ കുടുംബമല്ലിയോ !! അതിനാല്‍ രാജകുമാരന്‍ വാഴ്ക വാഴ്ക !!!


http://absolutevoid.blogspot.com/2009/10/blog-post.html
രാഹുല്‍ ഗാന്ധി സിന്ദാബാദ്‌, സിന്ദാബാദ്‌,സിന്ദാബാദ്‌.

മോഹന്‍ ഗാന്ധി മൂര്‍ദാബാദ്,മൂര്‍ദാബാദ്,മൂര്‍ദാബാദ്.


ഇത് ഇവിടെ നിന്ന്

http://absolutevoid.blogspot.com/2009/10/blog-post.html

2009 സെപ്റ്റംബർ 26, ശനിയാഴ്‌ച

കഠിനാധ്വാനത്തിനു ദൈവം നല്‍കുന്നതു അനുഭവങ്ങള്‍ വഴിയുള്ള അറിവാണ്‌. വെല്ലുവിളികള്‍ ഏറ്റെടുക്കുമ്പോള്‍ നല്‍കുന്നതു പുരസ്കാരവും എന്ന്‌ ഒരു അറബ്‌ പഴമൊഴിയുണ്ട്‌. ഇത്‌ ഇവിടെ നിന്ന്‌ http://palakkaduchuram.blogspot.com/

2009 സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അവസാനകാലം വരെ മനുഷ്യർ സ്വർഗനരകങ്ങളിൽ വിശ്വസിച്ചിരിന്നുവെന്നും സ്വർഗത്തിലെത്താൻ ദൈവത്തിന്റെ പേരിൽ യുദ്ധങ്ങളും തീവ്രവാദപ്രവർത്തനങ്ങളും നടത്തിയിരുന്നുവെന്നും ഇല്ലാത്ത നരകത്തിന്റെ പേരു പറഞ്ഞ് പുരോഹിതർ മനുഷ്യരെ സിനിമ പോലുള്ള വിനോദങ്ങൾ വരെ ആസ്വദിക്കുന്നതിൽ നിന്നും വിലക്കിയിരുന്നുവെന്നും ഒക്കെ ഒരു കാലത്ത് വിദ്യർത്ഥികൾ പഠിക്കുമായിരിക്കും

കോപ്പി ഫ്രം http://mutiyans-1.blogspot.com/2009/05/blog-post_22.html
പടച്ചോന്‍ ഏതായാലും ഇറങ്ങിവരില്ല കാരണം ഇല്ലാത്ത വണ്ടി ഏതെങ്കിലും റയില്‍‌വേ സ്റ്റേഷനില്‍ വരുമോ ? കാത്തിരിക്കുന്നവന്റെ കാലം ഇല്ലാതാവുമെന്നലാതെ മറ്റെന്ത് ഫലം

ഫ്രം http://vichaaaram.blogspot.com/2009/09/blog-post_22.html

2009 സെപ്റ്റംബർ 22, ചൊവ്വാഴ്ച

The shortest distance between two people is a smile
I had a teacher back in Middle School who would write the names of famous people on the chalkboard every single day. They were famous for very different reasons, but it didn’t take much to notice that they all had one thing in common: they had all faced tremendous failure before managing to succeed.