how many of us fuss over meals, clothes and things, how many of us continuously fight, bicker and argue with people around us? But we hardly ever take any opportunity to tell people that we love them
from
http://makeadiff.in/blog/
2009 നവംബർ 14, ശനിയാഴ്‌ച
2009 നവംബർ 7, ശനിയാഴ്‌ച
ഓര്‍ത്തെടുക്കാനെങ്കിലും ഒരു കവിയോ,
ഓര്‍മ്മകളാല്‍ ഭ്രാന്തനാക്കപ്പെട്ട ഒരു കാമുകനോ,
വഴിതെറ്റിയോ സ്വയം തെറ്റിച്ചോ നടന്നു മറഞ്ഞൊരു ഏകാകിയോ,
നൃത്തം ചെയ്യുന്ന പെണ്‍കിടാങ്ങളോ,
കവിത ചൊല്ലുന്നൊരു കൗമാരമോ കാവുകളോ,
തെയ്യങ്ങളോ, ശില്പികളോ,ശിലലിഖിതങ്ങളോ
അന്‍പത് വര്‍ഷങ്ങള്‍ക്കപ്പുറം
എഴുതപ്പെട്ട മനുഷ്യ ചരിതമോ ഇല്ലാത്ത ,
കൃത്യമായ അകലത്തില്‍ റബ്ബര്‍ നട്ട്,
കൃത്യമായ അളവില്‍ വളമിട്ട്,
ദിനേന കൃത്യമായി പാലൂറ്റി അങ്ങാടിയില്‍ വിറ്റ്,
വൈകുന്നേരം കൃത്യമായി രണ്ടെണ്ണം വിട്ട്,
വീട്ടിലെത്തി കപ്പയും ഒണക്കമത്തിയും കഴിച്ച് ഏമ്പക്കം വിട്ട് ,
കൃത്യമായി കിടന്നുറങ്ങി അന്നും,
കൂടരഞ്ഞിയെന്ന എന്റെ കുടിയേറ്റ ഗ്രാമം.
http://assuravaani.blogspot.com/2009/10/blog-post.html

പ്രത്യയ ശാസ്ത്രം ഒരു മൂടല്‍ മഞ്ഞാണ്, നാം കാഴ്ച തിരിച്ചു പിടിക്കുംബോഴേക്കും
വൈകിപ്പോകുന്നു. താങ്കള്‍ മതരാഹിത്യം നിലനിര്‍ത്താനുള്ള സര്‍ക്കാരിന്റെ ഉത്തരവാതിത്വത്തെ
ക്കുറിച്ച് സൂചിപ്പിച്ചു. ഏത് സര്‍ക്കാരിനാണ് അതിനുള്ള ചങ്കുറപ്പുള്ളത്? മതത്തെ അതിന്റെ
പ്രാകൃതാവസ്ഥയില്‍ തന്നെ ഉപയോഗിക്കാത്ത രാഷ്ട്രീയമേതാണ്ള്ളത് .
മിശ്രവിവാഹിതരാവുന്നവര്‍ക്ക് നൂറു ശതമാനം തൊഴില്‍ സംവരണം
ഏര്‍പ്പെടുത്തിയിരുന്നെന്കില്‍ ഒരു വര്‍ഷം കൊണ്ടുതന്നെ
നമുക്കീ അവസ്ഥ മറികടക്കാവുന്നതല്ലേ? ഒരു ഭരണകൂടവും ജനസംഘ്യ നിയന്ത്രണത്തെ കുറിച്ച്
പറയാത്തതും ഇതിനോപ്പോം കൂട്ടി വായിക്കേണ്ടതാണ്.... ഒരു പക്ഷെ മതം ഈ നീക്കത്തെ
എങ്ങനെ പ്രധിരോധിക്കും എന്ന ഭയമാകണം ഈ നിശബ്ധതക്ക് കാരണം....
പ്രത്യാശകളില്‍ നിന്നും വിപ്ലവത്തിലേക്ക് കഷ്ട്ടിച്ചു മലയാളിയെങ്കിലും
കൈപിടിച്ചു നടക്കണമെങ്കില്‍ പട്ടിണി എന്തെന്ന് പുതിയ തലമുറ അറിയേണ്ടിയിരിക്കുന്നു.
അതിന് കുറഞ്ഞ പക്ഷം ഗള്‍ഫ് നാടുകളിലെ എണ്ണപ്പാടങ്ങള്‍ വറ്റുന്നതുവരെയന്കിലും കാത്തിരുന്നേ
പറ്റൂ... അത് വരേയ്ക്കും കേരളത്തെ
ഹര്‍ത്താലിനും, വാണിഭങ്ങള്‍ക്കും നമുക്ക് വിട്ട് കൊടുത്തേക്കാം....
http://vichaaaram.blogspot.com/2009/11/blog-post.html

ചര്‍ച്ഛയില്‍ പങ്കെടുക്കുന്ന വിശ്വാസികളോടൊരു കാര്യം. മതസഹിഷ്ണുത എന്നത് ഹിന്ദുവിന് മുസ്ലിമിനോടും ക്രിസ്ത്യാനിയോടും (എല്ലാവര്‍ക്കും നേരെ തിരിച്ചും) എന്നത്, അവിശാസികളോടും കൂടി വേണം. കാരണം അവര്‍ അവിശ്വാസികളായത് മനുഷ്യനന്മയില്‍ അമിതമായ വിശ്വാസമുള്ളതു കൊണ്ടാണ്.
ചര്‍ച്ചകള്‍ നടക്കട്ടെ.
http://snehasamvadam.blogspot.com/2007/09/blog-post_30.html

2009 നവംബർ 1, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)