ഇതുവഴിയുള്ള യാത്രയില്‍ കുഴിയില്‍ വീണു കൈകാലുകള്‍ക്ക് ക്ഷതമേറ്റവര്‍, വസ്ത്രത്തില്‍ ചളിപുരണ്ടവര്‍, പുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍, അങ്ങനെ റോഡുമൂലം കഷ്ടനഷ്ടങ്ങളുണ്ടായിട്ടുള്ളവരാണ് അതുവഴിയുള്ള യാത്രക്കാരിലേറെയും.
ഇവിടെ നിന്നു
http://berlytharangal.com/?p=3347
2009 ഒക്‌ടോബർ 14, ബുധനാഴ്‌ച
2009 ഒക്‌ടോബർ 12, തിങ്കളാഴ്‌ച
"പ്രസംഗിക്കരുതു്, പ്രവര്‍ത്തിക്കൂ" എന്നാണല്ലോ പ്രസംഗിക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നവരോടു് സാധാരണഗതിയില്‍ പ്രസംഗിക്കാറുള്ളതു്! പ്രസംഗിക്കുന്നവരില്‍ അര്‍പ്പിക്കപ്പെടുന്ന അന്ധമായ വിശ്വാസമാണു് പ്രവര്‍ത്തിക്കുന്നവന്റെ ജീവവായു. അവിടെ ചോദ്യങ്ങള്‍ക്കു് പ്രസക്തിയില്ല. അവിടെ ചോദ്യങ്ങള്‍ ഉദിക്കുകയില്ല.
ഇവിടെ നിന്ന്
http://mutiyans-1.blogspot.com/2008/12/2.html
ഇവിടെ നിന്ന്
http://mutiyans-1.blogspot.com/2008/12/2.html
2009 ഒക്‌ടോബർ 10, ശനിയാഴ്‌ച
2009 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച
അപ്പോള്‍ കാണ്‍ഗ്രസ് നമ്മുടെ സ്വന്തം സ്വദേശിരാഷ്ട്രീയവും നെഹ്രുകുടുംബം നമ്മുടെ ദേശീയ കുടുംബവും അല്ലിയ്യോ ! രാജാവിനെ പ്രസവിക്കുന്നതും ഇലക്ഷന്‍ ജയിക്കാന്‍ അത്യാവശ്യം ബലിയാടുകളെ തരുന്നതും ആ വിശുദ്ധ കുടുംബമല്ലിയോ !! അതിനാല്‍ രാജകുമാരന്‍ വാഴ്ക വാഴ്ക !!!
http://absolutevoid.blogspot.com/2009/10/blog-post.html
http://absolutevoid.blogspot.com/2009/10/blog-post.html
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)