ഈ വഴി വന്നവര്‍

2010 ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

കുട്ടി: എന്തിനാ മാമുണ്ണണ്ണേ? (ചോറുണ്ണണ്ണേ?) അമ്മ: വലുതവാന്‍ കുട്ടി: എന്തിനാ വലുതാവണേ? അമ്മ: ജോലിയ്ക്ക് പോകാന്‍ കുട്ടി: എന്തിനാ ജോലിക്ക് പോണേ? അമ്മ: കാശ് കിട്ടാന്‍ കുട്ടി: എന്തിനാ കാശ്? അമ്മ: മാമം വാങ്ങാന്‍ കുട്ടി: എന്തിനാ മാമം? അമ്മ: നമ്മുക്ക് ഉണ്ണാന്‍ കുട്ടി: എന്തിനാ മാമുണ്ണണ്ണേ?

http://malayalam.usvishakh.net/blog/archives/210#comment-2898

ശാസ്ത്രം എന്നതു് അറിഞ്ഞതു തെറ്റാണെന്നുള്ള അറിവിന്റെ ആകെത്തുകയാണെന്നും, അറിഞ്ഞതു തെറ്റാകില്ല എന്ന കടും‌പിടിത്തത്തിന്റെ ഫലമാണു് അന്ധവിശ്വാസങ്ങളുടെയും തെറ്റായ അവകാശവാദങ്ങളുടെയും അശാസ്ത്രീയമായ വാഗ്വാദങ്ങളുടെയും കാരണമെന്നും ഇവനോടു പറഞ്ഞാല്‍ മനസ്സിലാവുമോ?

http://malayalam.usvishakh.net/blog/archives/210

കമ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തി പിടിക്കുന്ന സമത്വം ഉള്ളവനില്‍ നിന്ന് ഇല്ലാത്തവനിലേക്കുള്ള സമ്പത്തിന്‍റെ പ്രവാഹം തുടങ്ങിയ ആശയങ്ങള്‍ ആദ്യം ഉയര്‍ത്തിപ്പിടിച്ചതും പല കോടീശ്വരന്‍മാരെയും ഉപദേശിച്ച് ഉള്ളതെല്ലാം പ്രോളിടേറിയറ്റിനു സംഭാവന ചെയ്യിപ്പിച്ചിട്ടുള്ളതും ക്രിസ്തുവാണ്. ആ ഒരര്‍ഥത്തിലാണെങ്കില്‍ ക്രിസ്തുവിനെ സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് എന്നു വിളിക്കാം. പുള്ളി അവതരിപ്പിച്ച മാനിഫെസ്റ്റോ ആണ് വൃത്തിയായി ബൈബിള്‍ എന്ന പേരില്‍ ഇന്ന് വിശ്വാസികള്‍ വീട്ടിനുള്ളില്‍ വച്ചിരിക്കുന്നത്. അത് എത്ര പേര്‍ തുറന്നു വായിക്കുന്നുണ്ട് എന്നു ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. കാരണം, ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍ പലതും സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് ലൈനിലുള്ളവയാണ്. സഭയാണെങ്കില്‍ ഏറെക്കുറെ ക്യാപിറ്റലിസ്റ്റ് മെറ്റീരിയലിസ്റ്റ് ആയിത്തീരുകയും ചെയ്തു

http://berlytharangal.com/?p=5054&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+berlytharangal%2FUhGl+%28BerlyTharangal%29

2010 ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

YES! LOVE IS A POISON IF IT IS HANDLED CAREFULLY SO BE CAREFULL………

http://kootharaavalokanam.blogspot.com/2010/08/weeping-mind.html

മാനവരാശിയെ ഒന്നിപ്പിക്കാന്‍ ചിട്ടപ്പെടുത്തിയ ചിന്താപദ്ധതികളൊക്കെയും ഒടുവില്‍ എത്തിയത് ഭിന്നിപ്പിക്കലിലാണെന്നത് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്

http://malayalamvaayana.blogspot.com/2010/08/blog-post_12.html

അയല്‍ക്കാരന്‍ നമ്മെപ്പോലെ ഒരാളാകുമ്പോള്‍ അയാളെ സ്നേഹിക്കാന്‍ എളുപ്പമാണ്. പക്ഷെ നാമും അയല്‍ക്കാരും ഒന്നിക്കുമ്പോള്‍ അയല്‍പക്കത്തിനപ്പുറമുള്ളവര്‍ അന്യരാകുന്നു. അത് ഭിന്നിക്കലിലേക്കല്ലേ നയിക്കുക?

http://malayalamvaayana.blogspot.com/2010/08/blog-post_12.html

2010 ഓഗസ്റ്റ് 11, ബുധനാഴ്‌ച

"The revolution is not an apple that falls when it is ripe. You have to make it fall" - Ernesto Che Guevara

http://anilatalks.blogspot.com/2009/12/ladies-hostelukal-auschwitz-campukal.html

2010 ഓഗസ്റ്റ് 10, ചൊവ്വാഴ്ച

അമേരിക്കയിലാണ് ഇത് ഇപ്പോള്‍ അവതരിപ്പിക്കുന്നതെങ്കിലും വൈകാതെ ഇങ്ങോട്ടൊക്കെ വരുമെന്നു പ്രത്യാശിക്കാം. കേരളത്തിലൊക്കെ ഇത് തുടങ്ങിയാല്‍ ഡൈവോഴ്സ് നിരക്ക് കൂടും- ഏറെക്കൂറെ 1000 ശതമാനം വരെ. വിവാഹിതരായ എല്ലാവരും ഡൈവോഴ്സ് ചെയ്യും. ലക്ഷങ്ങള്‍ വാങ്ങിയ ശേഷം ഡൈവോഴ്സ് ചെയ്ത ഭാര്യയുമായി അവിഹിതം തുടങ്ങും. ഇന്‍ഷുറന്‍സ് കമ്പനി എപ്പോ കുത്തുപാളയെടുത്തെന്നു ചോദിച്ചാല്‍ മതി. മലയാളിയോടാ കളി!

http://berlytharangal.com/?p=5005&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+berlytharangal%2FUhGl+%28BerlyTharangal%29

നമുക്ക് അമ്പലവും പള്ളിയും പറഞ്ഞു കൂടതല്‍ കലഹിക്കാം. മനുഷ്യരെ തമ്മിടിപ്പിക്കുന്ന ചോദ്യപ്പേപേറുകള്‍ ഉണ്ടാക്കാം. അതികാലത്തെഴുന്നേറ്റ് ആളുകളുടെ കൈകളും കാലുകളും വെട്ടാം. തീവ്രവാദി മുദ്രകള്‍ പരസ്പരം കൈമാറി രസിക്കാം.

from


http://www.vallikkunnu.com/2010/08/blog-post_09.html

സ്ത്രീശക്തി

സ്ത്രീശക്തി അംഗീകരിക്കപ്പെടുന്നതിന്‍റെ പുണ്യമല്ല, സംവരണത്തിലൂടെ സ്ത്രീകള്‍ മുഖ്യധാരയിലേക്കു വലിച്ചിഴക്കപ്പെടുന്നതിന്‍റെ ആരവമാണ് തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പു രംഗത്തെ ശബ്ദമുഖരിതമാക്കുന്നത്.

from http://berlytharangal.com/?p=5018&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+berlytharangal%2FUhGl+%28BerlyTharangal%29