2010 ഓഗസ്റ്റ് 13, വെള്ളിയാഴ്ച
കുട്ടി: എന്തിനാ മാമുണ്ണണ്ണേ? (ചോറുണ്ണണ്ണേ?) അമ്മ: വലുതവാന് കുട്ടി: എന്തിനാ വലുതാവണേ? അമ്മ: ജോലിയ്ക്ക് പോകാന്‍ കുട്ടി: എന്തിനാ ജോലിക്ക് പോണേ? അമ്മ: കാശ് കിട്ടാന്‍ കുട്ടി: എന്തിനാ കാശ്? അമ്മ: മാമം വാങ്ങാന്‍ കുട്ടി: എന്തിനാ മാമം? അമ്മ: നമ്മുക്ക് ഉണ്ണാന്‍ കുട്ടി: എന്തിനാ മാമുണ്ണണ്ണേ?
http://malayalam.usvishakh.net/blog/archives/210#comment-2898
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കുട്ടികളുടെ ചോദ്യത്തിന് ആര്‍ക്കും ഉത്തരം നല്‍കാനാവില്ല. രസകരം. നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഎല്ലാം വായിക്കാന്‍ നേരം? VEO ചൊല്ല്, ETC-യിലെ മഴ, നമ്മള് ഒരു Dept. ആണോ? പക്ഷെ പോലിസിലാണ്എന്നും കാണുന്നു.