ഈ വഴി വന്നവര്‍

2010 ജനുവരി 21, വ്യാഴാഴ്‌ച

ഒരു പുരുഷന്റെ സാമ്പത്തികസ്ഥിതി വച്ച് അയാളുടെ ഭാര്യയുടെ സൌന്ദര്യം മനസ്സിലാക്കാം.ഒരു സ്ത്രീയുടെ സൌന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ ഭര്‍ത്താവിന്റെ സാമ്പത്തികനിലയും.ഒരു സുന്ദരിയുടെ ഭര്‍ത്താവ് മിക്കവാറും സ്ത്രീയേക്കാള്‍ ഉയര്‍ന്ന സാമ്പത്തികനിലയുള്ളവനായിരിക്കും.(Women 'marry up' the social ladder using their beauty.There is a definite correlation between the wealth and status of the husband and the youth and good looks of the wife.)


http://russelsteapot.blogspot.com/2010/01/blog-post.html

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ